Charulatha Patel, the 87-year-old Indian fan face steals the show
ചാരുലത പട്ടേല്‍… ക്രിക്കറ്റ് ലോകം മുഴുവന്‍ സംസാരിക്കുന്നത് എണ്‍പത്തിയെട്ട് വയസ്സുള്ള ഈ മുത്തശ്ശിയെക്കുറിച്ചാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ബര്‍മിംഹാമില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളെ ആര്‍ത്തുവിളിച്ചും പീപ്പിയൂതിയും ആവേശത്തോടെപ്രോത്സാഹിപ്പിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ഈ മുത്തശ്ശി.